close

Book Details

Kolabhumiyum Prakritiyum Daivangalum

Availability: In stock

ISBN: 978-93-5517-064-4

Author: Arjun Raveendran

Language: malayalam

Format: Paperback

₹150 ₹159
Qty

വടക്കൻ നാടിന്റെ സൗന്ദര്യം എന്നത് അതിന്റെ ഭൂപ്രകൃതി മാത്രമല്ല, അതിനോട് ഇഴുകിച്ചേർന്നിരിക്കുന്ന സാംസ്കാരിക അടരുകളും കൂടിയാണ്. ആസ്വാദനതലത്തിൽ നിന്നുകൊണ്ട് കോലത്തുനാടിന്റെ സൗന്ദര്യശാസ്ത്രത്തെ അടയാളപ്പെടുത്തുകയാണിവിടെ. അതിൽ ചരിത്രവും മിത്തുകളും നാട്ടുഭംഗിയുമെല്ലാം കടന്നുവരുന്നു.

Author Details

Arjun Raveendran

Writer

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത്‌ ഏഴോം ഗ്രാമത്തിൽ കെ എം രവീന്ദ്രൻ, എ വി സുജാത ദമ്പതികളുടെ മകനായി 1991 ജൂലൈ 6 ന് ജനനം. മായ എന്ന ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ കണ്ടന്റ് ഡിസൈനർ ആയി ജോലി ചെയ്യുന്നു. ഭാര്യ: ഗായത്രി ഗംഗാധരൻ, സഹോദരൻ: അഭിജിത് രവീന്ദ്രൻ Email Address: arjunraveendran750@gmail.com